tag:blogger.com,1999:blog-2188104107875195385.post1881500878534929085..comments2023-04-26T02:23:43.642-07:00Comments on കുഞ്ചിക്കുറിപ്പുകള്: ഒരു മുത്തശ്ശിക്കഥകുഞ്ചിയമ്മhttp://www.blogger.com/profile/13409359682286908894noreply@blogger.comBlogger51125tag:blogger.com,1999:blog-2188104107875195385.post-72474387554163376722010-10-27T11:47:49.668-07:002010-10-27T11:47:49.668-07:00Kadhakalkku Munpu....!
Manoharam, Ashamsakal...!...Kadhakalkku Munpu....!

Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-2188104107875195385.post-30927186356941627442010-09-02T18:46:26.811-07:002010-09-02T18:46:26.811-07:00അഭിനന്ദനങ്ങള്അഭിനന്ദനങ്ങള്മേഘമല്ഹാര്(സുധീര്‍)https://www.blogger.com/profile/12581505432000384288noreply@blogger.comtag:blogger.com,1999:blog-2188104107875195385.post-5543631782696755132010-05-04T03:11:58.837-07:002010-05-04T03:11:58.837-07:00അരിപ്പറമ്പിന്റെ കഥ ഒരു മുത്തശ്ശിക്കഥ. ഇത്തരം കഥകള്‍...അരിപ്പറമ്പിന്റെ കഥ ഒരു മുത്തശ്ശിക്കഥ. ഇത്തരം കഥകള്‍ക്കും ഐതിഹ്യങ്ങള്‍ക്കും എന്നും കാതോര്‍ക്കുന്ന ഒരുവനായതുകൊണ്ട് ഇഷ്ടായി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2188104107875195385.post-56238477947810506802010-04-10T00:11:06.305-07:002010-04-10T00:11:06.305-07:00കുറേക്കാലമായി ഇതുവഴി വന്നിട്ടും എന്തെങ്കിലും കുറച്...കുറേക്കാലമായി ഇതുവഴി വന്നിട്ടും എന്തെങ്കിലും കുറച്ചിട്ടും. കുറേയേറെ തിരക്കുകളിലാണ്. വൈകാതെ വീണ്ടും വരാമെന്നു കരുതുന്നു. ഇതുവഴി വന്നവര്‍ക്കും വായിച്ചവര്‍ക്കും വായിച്ച് മിണ്ടിപ്പറഞ്ഞ് പോയവര്‍ക്കും ഒക്കെ ഹൃദയം നിറഞ്ഞ നന്ദി. വീണ്ടും വരുമല്ലോ....കുഞ്ചിയമ്മhttps://www.blogger.com/profile/13409359682286908894noreply@blogger.comtag:blogger.com,1999:blog-2188104107875195385.post-23668088027844525712010-04-03T04:02:13.207-07:002010-04-03T04:02:13.207-07:00രണ്ടും ഒത്തിരി ഇഷ്ട്ടായിട്ടോ......രണ്ടും ഒത്തിരി ഇഷ്ട്ടായിട്ടോ......Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-2188104107875195385.post-49947510084387112952010-03-27T03:42:34.179-07:002010-03-27T03:42:34.179-07:00ഹായ് കുഞ്ചീസ്.... വഴിതെറ്റി വന്നതല്ല. വഴി ചോദിച്ചു...ഹായ് കുഞ്ചീസ്.... വഴിതെറ്റി വന്നതല്ല. വഴി ചോദിച്ചു പിടിച്ചുവന്നതാ.

ഇത്തരമൊരു സാഹസം കൂടി തുടങ്ങിയിരുന്നു അല്ലെ. എന്തായാലും സംഭവം കൊള്ളാം. വായിക്കാന്‍ സുഖമുണ്ട്. ഇനിം എഴുതു.

ഓഫ് ടോപ്പിക്:
വിളിക്കുമെന്നു പറഞ്ഞ് എന്നെ പറ്റിച്ചു അല്ലെ.?തകര്‍പ്പന്‍https://www.blogger.com/profile/03330410291104006729noreply@blogger.comtag:blogger.com,1999:blog-2188104107875195385.post-73545288566451919252010-03-08T23:34:27.575-08:002010-03-08T23:34:27.575-08:00kollamallo kunchiyamme....kollamallo kunchiyamme....mazhamekhangalhttps://www.blogger.com/profile/12690366418745847938noreply@blogger.comtag:blogger.com,1999:blog-2188104107875195385.post-14686026256390697272010-01-19T10:18:49.042-08:002010-01-19T10:18:49.042-08:00ഇത്തരം കഥകള്‍ ഞങ്ങളെ പോലെയുള്ള പുതിയ തലമുറക്ക് പരി...ഇത്തരം കഥകള്‍ ഞങ്ങളെ പോലെയുള്ള പുതിയ തലമുറക്ക് പരിചയപ്പെടുത്താന്‍ ഒരു മുത്തശ്ശി ഇല്ലല്ലോ എന്ന സങ്കടം മാത്രം.Anonymoushttps://www.blogger.com/profile/16024658658746295851noreply@blogger.comtag:blogger.com,1999:blog-2188104107875195385.post-47702002979996739872010-01-12T11:46:21.053-08:002010-01-12T11:46:21.053-08:00കുഞ്ചിയമ്മേ.....നല്ല മുത്തശ്ശി കഥയാട്ടോ
ഓഡിയോ ക്ല...കുഞ്ചിയമ്മേ.....നല്ല മുത്തശ്ശി കഥയാട്ടോ
ഓഡിയോ ക്ലിപ്പിലെ പാട്ടും കേട്ട്.
രണ്ടും ഒത്തിരി ഇഷ്ട്ടായിട്ടോ......സിനുhttps://www.blogger.com/profile/16645888077061986671noreply@blogger.comtag:blogger.com,1999:blog-2188104107875195385.post-41642188966939159042010-01-08T22:15:51.697-08:002010-01-08T22:15:51.697-08:00മക്കള്‍ അഞ്ചുണ്ടോ?മക്കള്‍ അഞ്ചുണ്ടോ?poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-2188104107875195385.post-59931988315363342692010-01-03T03:52:12.750-08:002010-01-03T03:52:12.750-08:00ഈ വഴി വന്ന, വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയ എല്ല...ഈ വഴി വന്ന, വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയ എല്ലാ ചങ്ങാതിമാര്‍ക്കും നന്ദി ഒപ്പം ഹൃദയം നിറഞ്ഞ പുതുവത്സരാശംസകളും. വീണ്ടും വരുമല്ലോ ....കുഞ്ചിയമ്മhttps://www.blogger.com/profile/13409359682286908894noreply@blogger.comtag:blogger.com,1999:blog-2188104107875195385.post-68164802765272374182010-01-02T12:47:18.040-08:002010-01-02T12:47:18.040-08:00മുതുമുത്തശ്ശിക്കഥ നന്നായിരിക്കുന്നു...
ഇനിയും എഴുത...മുതുമുത്തശ്ശിക്കഥ നന്നായിരിക്കുന്നു...
ഇനിയും എഴുതൂ..
പുതുവത്സരാശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2188104107875195385.post-74632858966123916922010-01-02T00:53:54.115-08:002010-01-02T00:53:54.115-08:00പുതുവത്സരാശംസകള്‍!പുതുവത്സരാശംസകള്‍!Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-2188104107875195385.post-50320467440185897392009-12-30T21:42:04.633-08:002009-12-30T21:42:04.633-08:00Dear blogger,
We are a group of students from Co...Dear blogger,

We are a group of students from Cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Dec 2009.

we wish to include your blog located here

http://kunchee.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

Kerala Tour

Write Back To me Over here keralaenchanting@gmail.com
bijoy20313@gmail.com

hoping to hear from you soon.

warm regards

Biby CletusBijoyhttps://www.blogger.com/profile/11238815260798331123noreply@blogger.comtag:blogger.com,1999:blog-2188104107875195385.post-48584918297966824042009-12-28T20:54:57.009-08:002009-12-28T20:54:57.009-08:00വായിച്ചു......പക്ഷെ എന്റെ ബുദ്ധിനിലവാരം താണതായത് ...വായിച്ചു......പക്ഷെ എന്റെ ബുദ്ധിനിലവാരം താണതായത് കൊണ്ട് അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല. ഞാന്‍ ഒരു തറയെഴുത്തുകാരനാണേ...ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-2188104107875195385.post-82212370805651002852009-12-26T01:52:50.669-08:002009-12-26T01:52:50.669-08:00കഥ പറഞ്ഞു കഥ പറഞ്ഞു
കണ്ണിലേക്കുറക്കം കറന്നൊഴിച്ചി...കഥ പറഞ്ഞു കഥ പറഞ്ഞു
കണ്ണിലേക്കുറക്കം കറന്നൊഴിച്ചിരുന്ന
മുത്തശ്ശിമാര്‍ പോലും കഥകളായി മാറി ..
കഥകളുറങ്ങുന്ന ഗ്രാമങ്ങള്‍ നഗരങ്ങളും....സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-2188104107875195385.post-86003248254049359452009-12-25T22:09:46.557-08:002009-12-25T22:09:46.557-08:00നല്ല കഥ .... ഇഷ്ടപ്പെട്ടു!
ഇനീം പോരട്ടെ കുഞ്ചിയ...നല്ല കഥ .... ഇഷ്ടപ്പെട്ടു!
ഇനീം പോരട്ടെ കുഞ്ചിയമ്മോ...!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-2188104107875195385.post-17172918261459932502009-12-22T05:02:34.799-08:002009-12-22T05:02:34.799-08:00nannaayittundu...
aashamsakalnannaayittundu...
aashamsakalAnonymousnoreply@blogger.comtag:blogger.com,1999:blog-2188104107875195385.post-89943189048889251072009-12-22T05:01:30.814-08:002009-12-22T05:01:30.814-08:00nannaayittundu...
aashamsakalnannaayittundu...
aashamsakalAnonymousnoreply@blogger.comtag:blogger.com,1999:blog-2188104107875195385.post-15838539882646453662009-12-22T05:00:09.138-08:002009-12-22T05:00:09.138-08:00nannaayittundu....
aashamsakalnannaayittundu....
aashamsakalsandeep vchttps://www.blogger.com/profile/14159797613555094903noreply@blogger.comtag:blogger.com,1999:blog-2188104107875195385.post-39209958266311154362009-12-22T00:04:52.054-08:002009-12-22T00:04:52.054-08:00ഒരു മനോഹരമായ പോസ്റ്റ്.ഒരു മനോഹരമായ പോസ്റ്റ്.അരുണ്‍ https://www.blogger.com/profile/13319597071747972222noreply@blogger.comtag:blogger.com,1999:blog-2188104107875195385.post-13669120726790247252009-12-17T20:01:38.956-08:002009-12-17T20:01:38.956-08:00കൊള്ളാം. മുത്തശ്ശിക്കഥകളില്‍ ആര്‍ത്തികളില്ലാത്ത ഒര...കൊള്ളാം. മുത്തശ്ശിക്കഥകളില്‍ ആര്‍ത്തികളില്ലാത്ത ഒരു പൂര്‍വ്വകാലം ഒളിച്ചിരിക്കുന്നു.Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-2188104107875195385.post-54101671262409215532009-12-16T09:10:46.157-08:002009-12-16T09:10:46.157-08:00സ്ഥല നാമ പുരാണം ഇഷ്ടമായി. .മുത്തശ്ശിക്കവിതയും. ആശം...സ്ഥല നാമ പുരാണം ഇഷ്ടമായി. .മുത്തശ്ശിക്കവിതയും. ആശംസകള്‍.പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-2188104107875195385.post-71137486840664033532009-12-16T04:22:03.628-08:002009-12-16T04:22:03.628-08:00ഞാനും കേട്ടിട്ടുണ്ടു ഈ കഥ.പക്ഷെ കഥയില്‍ അരീപ്പറമ്പ...ഞാനും കേട്ടിട്ടുണ്ടു ഈ കഥ.പക്ഷെ കഥയില്‍ അരീപ്പറമ്പ് എന്ന് പ്രത്യേക സ്ഥലപ്പേരൊന്നും പറഞ്ഞു കേട്ടിട്ടില്ലായിരുന്നു ട്ടോ.എവിടെയോ നടന്ന കഥ എന്ന മട്ടില്‍ ഞങ്ങളൊക്കെ കേട്ടിരുന്നു.:)

പിന്നെ പ്രൊഫൈലിലെ ആ മുത്തശ്ശി പാട്ട് പണ്ടു ചെറിയ ക്ലാസ്സില്‍ പഠിച്ചിട്ടുണ്ടായിരുന്നു..വീണ്ടുമിവിടെ കണ്ടപ്പോള്‍ നല്ല രസം തോന്നി.ഇനിയും തുടരൂ ട്ടോ മുത്തശ്ശിക്കഥകള്‍.:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-2188104107875195385.post-20931222877287919002009-12-16T03:28:23.433-08:002009-12-16T03:28:23.433-08:00മുത്തശ്ശിക്കഥകളായും സ്ഥലപുരാണമായും ഒക്കെ നിലനിന്നു...മുത്തശ്ശിക്കഥകളായും സ്ഥലപുരാണമായും ഒക്കെ നിലനിന്നു പോരുന്ന ഇത്തരം കഥകളെ നെല്ലും പതിരും വേര്‍തിരിച്ചെടുത്തു വിശകലനം ചെയ്താല്‍ നാം ചെന്നെത്തുക ഗ്രാമീണജീവിതചരിത്രത്തിന്റെ ചില ഏടുകളിലാവും എന്നതില്‍ തര്‍ക്കമില്ല.

കൊള്ളാം.mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.com